¡Sorpréndeme!

മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ് | FeatureVideo | #Mumbai | Oneindia Malayalam

2018-11-26 84 Dailymotion

Tenth anniversary of 26/11
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്ത് വയസ്. 2008 നവംബർ 26നാണ് മുംബൈ നഗരത്തിന്റെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറി പാക് ഭീകരർ രാജ്യത്തെ ഭീതിയിലാഴ്ത്തിയത്. തീർത്തും അപ്രതീക്ഷിതമായ ആക്രമണത്തിൽ രാജ്യം പകച്ചു പോയി. നവംബർ‌ 29 വരെ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിൽ ഒൻപത് ഭീരകരേയും സൈന്യം വകവരുത്തി, ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. മറുവശത്ത് 166 പേരുടെ ജീവനുകളാണ് ഭീകരർ ഇല്ലാതാക്കിയത്.